Major Commissions in India ( ഇന്ത്യയിലെ പ്രധാന കമ്മീഷനുകൾ )BN ശ്രീകൃഷ്ണ =തെലുങ്കാന രൂപീകരണം .
Dr. S. രാധാകൃഷ്ണ =സർവകലാശാല .
UC ബാനർജി =ഗോദ്ര സംഭവം പുനഃ അന്വേഷണം .
YVChandrachood =ക്രിക്കറ്റ് കോഴ വിവാദം .
അലാഗ് =UPSC exam .
അശോക് മേത്ത =പഞ്ചായത്തീരാജ് .
കസ്തൂരി രംഗൻ =ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട് .
കോത്താരി =വിദ്യാഭ്യാസം .
ഗ്യാൻ പ്രകാശ് =പഞ്ചസാര കുംഭകോണം .
ജസ്റ്റിസ് AS ആനന്ദ് =മുല്ലപ്പെരിയാർ .
ജസ്റ്റിസ് C S ധർമാധ...
Open